News & Events

FEDAR Foundation is ahead of the current times bridging the academic, skill, career and financial gaps of the young generation.

Home > News & Events >ഫെഡാർ ഫൗണ്ടേഷൻ മുഖാന്തരം ബി.എസ് സി നഴ്‌സിംഗിന് അവസരം

Apr

20

2024

ഫെഡാർ ഫൗണ്ടേഷൻ മുഖാന്തരം ബി.എസ് സി നഴ്‌സിംഗിന് അവസരം

നഴ്‌സിംഗിൽ കരിയർ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫെഡാർ ഫൗണ്ടേഷൻ ഒരു സുവർണാവസരം ഒരുക്കുകയാണ്. 2024 - 25 അദ്ധ്യായന വർഷത്തിലെ ബാച്ചിലർ ഓഫ് സയൻസ് ഇൻ നഴ്‌സിംഗ് (ബിഎസ്‌സി നഴ്‌സിംഗ്) പ്രോഗ്രാം ഐക്കൺ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിലും , അഫിനിറ്റി നഴ്‌സിംഗ് കോളേജിലും പ്രവേശനത്തിന് അവസരമൊരുക്കി കൊടുക്കുന്നു. നാല് വർഷത്തെ ബിരുദ കോഴ്‌സാണിത്.ഫെഡാർ ഫൗണ്ടേഷൻ മുഖേന അഡ്‌മിഷൻ എടുക്കുന്നവർക്ക് 15 ദിവസം താമസിച്ചു കൊണ്ടുള്ള ഇംഗ്ലീഷ് ഭാഷ പരിശീലനവും, 3 വർഷത്തെ ആരോഗ്യ ഇൻഷുറൻസും തികച്ചും സൗജന്യമായി നൽകുന്നതാണ് രാജീവ് ഗാന്ധി യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസിൽ (RGUHS) അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ (INC), കർണാടക നഴ്‌സിംഗ് കൗൺസിൽ (KNC) എന്നിവ അംഗീകരിച്ച കോളേജുകളാണിവ.

പ്രവേശനത്തിന് ഞങ്ങളുമായി ബന്ധപ്പെടുക
+91 62383 72134 / +91 9400919676

People also read

Similar News & Events