News & Events

FEDAR Foundation is ahead of the current times bridging the academic, skill, career and financial gaps of the young generation.

Home > News & Events >ഫെഡാർ ഫൗണ്ടേഷനിൽ ജർമ്മൻ കോഴ്‌സിൻ്റെ അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു

Apr

20

2024

ഫെഡാർ ഫൗണ്ടേഷനിൽ ജർമ്മൻ കോഴ്‌സിൻ്റെ അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു

ഫെഡാര്‍ ഫൗണ്ടേഷനിൽ 2024-25 അദ്ധ്യായന വർഷത്തിലെ ജര്‍മ്മന്‍ കോഴ്സ് തുടങ്ങിയിരിക്കുകയാണ്. നഴ്സിംഗ് കഴിഞ്ഞവര്‍ക്ക് എക്സ്പീരിയന്‍സില്ലാതെ തന്നെ ജര്‍മ്മനിയിലേക്ക് പോകാനുള്ള അവസരങ്ങള്‍ ഇപ്പോള്‍ ധാരാളമുണ്ടല്ലോ. അതിനാല്‍ വിവിധ തലങ്ങളിൽ പഠനം കഴിഞ്ഞവർക്ക് പ്രായഭേദമന്യേ ജര്‍മ്മന്‍ ഭാഷയില്‍ പ്രാവീണ്യം നേടാന്‍ കഴിയും വിധമുള്ള ക്ലാസുകളാണ് ഫെഡാർ ഫൗണ്ടേഷൻ ഒരുക്കിയിരിക്കുന്നത്. A1 മുതൽ B2 ലെവൽ വരെ പൂർണമായും പഠിച്ച്‌, ജർമൻ ഭാഷയിൽ അറിവും ആത്മവിശ്വാസവും നേടുക എന്നതാണ് നമ്മള്‍ ഉദ്ദേശിക്കുന്നത്. നമ്മുടെ രൂപതയിലെ കുട്ടികൾക്കും മറ്റു ക്രിസ്ത്യൻ കുട്ടികൾക്കുമാണ് പ്രധാന മുൻഗണന. താഴെപ്പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കുമല്ലോ.

1. പ്രത്യേക ശ്രദ്ധ കൊടുക്കണം എന്നതിനാല്‍ കുറഞ്ഞ എണ്ണം കുട്ടികളെ മാത്രമേ എടുക്കുകയുള്ളൂ. ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മുന്‍ഗണന.
2. രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ഇടവകയുടെ ഡാറ്റാബേസില്‍ (Diocesan Database) നിന്ന്. സ്ഥിരീകരിക്കുന്നതാണ്.
3. അഡ്‌മിഷനു വേണ്ടി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ കോൺടാക്ട് ചെയ്യുക
FEDAR ഓഫീസ്: 6238372134, 9400919676
Fr Giphin (Course Director): 9946050857

People also read

Similar News & Events