News & Events

FEDAR Foundation is ahead of the current times bridging the academic, skill, career and financial gaps of the young generation.

Home > News & Events >Seminar about B.Sc & GNM Nursing, B.Pharm

May

03

2024

Seminar about B.Sc & GNM Nursing, B.Pharm

ഫെ‍ഡാര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ IKON & Affinity കോളേജ് ഓഫ് നഴ്സിങ് കോളേജിൽ നടന്നുവരുന്ന നഴ്സിംഗ്, ബി.ഫാം പ്രോഗ്രാമുകളെക്കുറിച്ചും, കേരളത്തിൽ നഴ്സിങ്ങിന് അഡ്മിഷൻ എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന ഒരു സെമിനാര്‍ ഫെ‍ഡാറിന്റെ കാട്ടിക്കുളം ക്യാംപസില്‍ വച്ച് മെയ്‌ മാസം 7 ആം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെടുന്നു. താത്പര്യമുള്ളവര്‍ താഴെക്കാണുന്ന ഗൂഗിള്‍ ഫോം ഫില്‍ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 100 പേര്‍ക്കായിരിക്കും അവസരമുണ്ടായിരിക്കുക.

സെമിനാറിൽ അവതരിപ്പിക്കുന്ന പ്രധാന വിഷയങ്ങൾ

1. BSc Nursing, GNM, B Pham in IKON & Affinity Colleges, Bangalore

2. BSc Nursing & GNM in Kerala (അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ).

3. Nursing Program in Germany.

പൂരിപ്പിക്കേണ്ട ഫോം: https://forms.gle/PUsAeh8nmp13XHPBA 

FEDAR Foundation
Companion to your Future

People also read

Similar News & Events