News & Events

FEDAR Foundation is ahead of the current times bridging the academic, skill, career and financial gaps of the young generation.

Home > News & Events >30 k നിറവിൽ FEDAR Foundation

Apr

19

2024

30 k നിറവിൽ FEDAR Foundation

വിദ്യാർത്ഥികൾക്ക് അവരുടെ ഭാവി ജീവിതത്തിന് ശക്തമായ ഒരു അടിത്തറയിടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനമാരംഭിച്ച ഫെഡാർ ഫൗണ്ടേഷൻ്റെ ഇൻസ്റ്റാഗ്രാം പേജ് 30,000 ഫോളോവേഴ്‌സ് പിന്നിട്ടു. വിദ്യാർത്ഥികൾക്ക് വിവിധ കോഴ്‌സുകളെയും പരീക്ഷകളെയും പറ്റി അറിവ് നൽകുന്ന ഈ പേജ് വിദ്യാർത്ഥികളുടെ സംശയങ്ങൾ ദുരീകരിക്കാനും അവരിൽ ദിശബോദ്ധം വളർത്താനുമുതകുന്ന കണ്ടെന്‍റുകൾ ക്രിയാത്മകമായാണ്‌ അവതരിപ്പിക്കുന്നത്. 

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുകhttps://www.instagram.com/fedarfoundation?igsh=MTA2Yndib2NpcHdteQ== 

People also read

Similar News & Events