Webinars

FEDAR Foundation is ahead of the current times bridging the academic, skill, career and financial gaps of the young generation.

Webinar on : 09-08-2021
FEDAR Foundation Webinar Series (1) - Engineering & Technology

കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.ടെകിന് ഫസ്റ്റ് റാങ്കും, ഖരക്പൂര്‍ ഐഐടിയില്‍ നിന്ന് എം.ടെകിന് ഫസ്റ്റ് റാങ്കും എം.ജി. യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി അടക്കമുള്ള നിരവധി പ്രീമിയം എഞ്ചിനിയറിംഗ് സ്ഥാപനങ്ങളില്‍ പ്രിന്‍സിപ്പാളും അദ്ധ്യാപകനുമായി 30 വര്‍ഷത്തിലധികം അനുഭവസമ്പത്തുള്ള ജോസ് കണ്ണമ്പുഴ അച്ചന്‍ എഞ്ചിനിയറിംഗിനെക്കുറിച്ച് സംസാരിക്കുന്നു. കുട്ടികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്കുന്നു. എഞ്ചിനിയറിംഗ് പഠിക്കുന്നവര്‍ക്കും പഠിക്കാനാഗ്രഹിക്കുന്നവര്‍ക്കും ഏറെ ഉപകാരപ്രദമായ ഒരു സെഷൻ ആണിത്.

 

FEDAR Foundation (Diocese of Mananthavady) is inviting you to a scheduled Zoom meeting.

Topic: FEDAR Foundation Webinar Series (1) - Engineering & Technology

Time: Aug 9, 2021 07:00 PM

Join Zoom Meeting
https://us02web.zoom.us/j/81998989297?pwd=aGZERXc0NTNJNDU1eEluYmE3aVI0dz09

Meeting ID: 819 9898 9297
Passcode: 1234

People also read

Other Webinars