Webinars

FEDAR Foundation is ahead of the current times bridging the academic, skill, career and financial gaps of the young generation.

Webinar on : 06-11-2021
പ്ലസ് വൺ - പ്ലസ് ടു കുട്ടികൾക്ക് എൻട്രൻസ് കോച്ചിംഗ് (നവംബർ 14-ന് ക്ലാസ്സുകളാരംഭിക്കുന്നു)

പ്ലസ് വൺ - പ്ലസ് ടു കുട്ടികൾക്ക് എൻട്രൻസ് കോച്ചിംഗ്
(നവംബർ 14-ന് ക്ലാസ്സുകളാരംഭിക്കുന്നു)

ഫെഡാർ ഫൗണ്ടേഷൻ കോട്ടയം സിഎംഐ-യുടെ ദർശന അക്കാദമിയുമായി ചേർന്ന് ഒരു എൻട്രൻസ് കോച്ചിംഗ് പ്രോഗ്രാം ആരംഭിക്കുകയാണ്.

എൻട്രൻസ് കോച്ചിംഗിൽ വളരെ വർഷങ്ങളുടെ പാരമ്പര്യമുള്ള ദർശന അക്കാദമിയുടെ ഓൺലൈൻ പ്രോഗ്രാമുകളാണ് നമ്മുടെ കുട്ടികൾക്ക് ലഭ്യമാക്കുന്നത്.

കോച്ചിംഗിന്റെ ശൈലിയും രീതിയും പിന്നീട് വിശദമാക്കുന്നതാണ്. എന്നാൽ, എന്‍ട്രന്‍സ് പരീക്ഷളുടെ പ്രാധാന്യവും പ്രസക്തിയും നമ്മുടെ കുട്ടികള്‍ക്കും മാതാപിതാക്കന്മാര്‍ക്കും വ്യക്തമായി അറിയില്ല എന്നത് ഒരു പ്രശ്നമാണ്. അതിനാല്‍ അവ വിശദീകരിക്കുന്ന ഒരു വെബിനാര്‍ നവംബർ ആറാം തിയതി വൈകുന്നേരം 7-8 വരെ സൂമിൽ നടത്തപ്പെടുന്നതാണ്. പ്രസ്തുത മീറ്റിംഗിൽ പങ്കെടുക്കാൻ നമ്മുടെ രൂപതാംഗങ്ങളായ പ്ലസ് വൺ, പ്ലസ് ടു കുട്ടികളെയും അവരുടെ മാതാപിതാക്കന്മാരെയും പ്രോത്സാഹിപ്പിക്കുമല്ലോ.

ആറാം തിയതിയിലെ വെബിനാറിന് ശേഷം ഫീ സ്ട്രക്ചറും രജിസ്ട്രേഷന്‍ നടത്തേണ്ട രീതിയും അറിയിക്കുന്നതാണ്. വെബിനാറിനുള്ള സൂം ലിങ്ക് താഴെക്കൊടുക്കുന്നു.

Join Zoom Meeting

https://us02web.zoom.us/j/83781097849?pwd=ZE5kdmhUaEYyRHBxR0sxYkxuV0VBQT09

Meeting ID: 837 8109 7849
Passcode: 1234

 

Contact

Programme Director
Rev. Fr. Jaison Kalliyattu (9605458544)
(Principal, SH Matriculation Higher Secondary School, Kayyunni)

Programme Coordinators
Rev. Fr. Jithin Edachilath (9746486221)
Rev. Fr. Giphin Muttappillil (9946050857)

FEDAR HQ
04935 293101, 6238372134, 9400919676
info@fedarfoundation.com
www.fedarfoundation.com

People also read

Other Webinars