Webinars

FEDAR Foundation is ahead of the current times bridging the academic, skill, career and financial gaps of the young generation.

Webinar on : 17-09-2021
Career Opportunities Abroad & Language Proficiency Tests

വിദേശരാജ്യങ്ങളിലെ ജോലിസാദ്ധ്യതകളെക്കുറിച്ചും അതിനാവശ്യമായ ഭാഷാനൈപുണ്യത്തെക്കുറിച്ചും വിശദീകരിക്കുന്ന ഒരു വെബിനാര്‍ ഫെഡാര്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്നു. സെപ്തംബര്‍ 17 (വെള്ളിയാഴ്ച) വൈകുന്നേരം 7 മുതല്‍ 8 വരെയാണ് വെബിനാര്‍ സമയം.
വെബിനാറിന്റെ ഉള്ളടക്കം
1. Career Opportunities Abroad
2. IELTS
3. OET
4. TOEFL

Resource Person
Mr Binu K.C.
(Language Trainer, Ace Academy)

താത്പര്യമുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്വാഗതം.

Join Zoom Meeting
https://us02web.zoom.us/j/86019744397?pwd=VFU5SmdZWVZ1cmY1VDN2cXArajB4QT09

Meeting ID: 860 1974 4397
Passcode: 1234

People also read

Other Webinars