FEDAR Updates

April 24 , 2024

ഇഫ്ലുവിൽ പിഎച്ച്‌ഡി, പിജി ഡിപ്ലോമ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

ഹൈദരാബാദ് ഇഫ്ലുവിലേക്കു ( ഇംഗ്ലിഷ് ആൻഡ് ഫോറിൻ ലാംഗ്വേജ്സ്  യൂണിവേഴ്സിറ്റി ) പിഎച്ച്‌ഡി, പിജി ഡിപ്ലോമ കോഴ്‌സുകളിലേക്കുള്ള 2024-25 അക്കാദമിക് പ്രവേശനത്തിന് മേയ് 8 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്: www.efluniversity.ac.in 

RECENT UPDATES View All

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up