FEDAR Updates

May 04 , 2024

എംസിഎ പ്രവേശനത്തിന് അപേക്ഷ ആരംഭിച്ചിരിക്കുന്നു

സർക്കാർ /സ്വാശ്രയ കോളജുകളിലെ എംസിഎ റഗുലർ പ്രവേശനത്തിന് അപേക്ഷിക്കാം. ബിരുദം നേടിയിരിക്കണം. മാത്സ് ഒരു വിഷയമായി പ്ലസ്ടുവിനോ ബിരുദത്തിനോ പഠിച്ചിട്ടുള്ളത് അഭികാമ്യം. മാത്തമാറ്റിക്സ്/ കംപ്യൂട്ടർ പഠിക്കാത്തവർ ബ്രിഡ്ജ് കോഴ്സിൽ യോഗ്യത നേടണം. https://lbscentre.kerala.gov.in/  വെബ്സൈറ്റ് വഴി ഓൺലൈനായി ജൂൺ 2 വരെ അപേക്ഷാ ഫീസ് അടയ്ക്കാം. വ്യക്തിഗത വിവരങ്ങൾ വെബ്സൈറ്റിൽ കൂടി രേഖപ്പെടുത്തിയ ശേഷം ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ ഡൗൺലോഡ് ചെയ്‌ത ചലാൻ ഉപയോഗിച്ച് കേരളത്തിലെ ഫെഡറൽ ബാങ്ക് ശാഖ വഴിയോ അപേക്ഷാ ഫീസ് അടയ്ക്കാം.

RECENT UPDATES View All

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up