FEDAR Updates

April 24 , 2024

നാഷനൽ സ്‌കൂൾ ഓഫ് ഡ്രാമയിൽ സ്കോളർഷിപ്പോടെ ഡിപ്ലോമ: മേയ് 10 വരെ അപേക്ഷിക്കാം*

കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ സാമ്പത്തികസഹായത്തോടെ പ്രവർത്തിക്കുന്ന സ്വയംഭരണസ്‌ഥാപനമായ നാഷനൽ സ്കൂ‌ൾ ഓഫ് ഡ്രാമയിൽ സ്കോളർഷിപ്പോടെ ഡിപ്ലോമ പഠനത്തിന് അവസരം. National School of Drama, Bahawalpur House, Bhagwandas Road, New Delhi-110001; ഫോൺ: 011-23389402; കൂടുതൽ വിവരങ്ങൾക്ക് : www.nsd.gov.in  3 വർഷ (6 സെമസ്റ്റർ) പൂർണമായ "ഡിപ്ലോമ ഇൻ ഡ്രമാറ്റിക് ആർട്സ്”  2024-27 പ്രവേശനത്തിന് മേയ് 10 വരെ അപേക്ഷ സ്വീകരിക്കും.  

RECENT UPDATES View All

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up