FEDAR Updates

April 24 , 2024

തപാൽ വകുപ്പിൽ 27 ഡ്രൈവർ ഒഴിവുകൾ

തപാൽ വകുപ്പിനു കീഴിൽ കർണാടക സർക്കിളിൽ 27 സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) ഒഴിവ്. നേരിട്ടുള്ള നിയമനം. മേയ് 14 വരെ അപേക്ഷിക്കാം. യോഗ്യത: പത്താം ക്ലാസ് ജയം, ലൈറ്റ്,ഹെവി വാഹനങ്ങൾ ഓടിക്കുന്നതിൽ 3 വർഷ പരിചയം, ലൈറ്റ്, ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ്. പ്രായം 18-27. കൂടുതൽ വിവരങ്ങൾക്ക്: www.indiapost.gov.in 

RECENT UPDATES View All

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up