FEDAR Updates

May 07 , 2024

IISERൽ ഒഴിവുകൾ

തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ചിൽ അസിസ്റ്റന്റ് റജിസ്ട്രാർ, എക്സിക്യൂട്ടീവ് എൻജിനീയർ(സിവിൽ), ഡപ്യൂട്ടി റജിസ്ട്രാർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്), ഓഫിസ് അസിസ്റ്റന്റ്(മൾട്ടി സ്കിൽ) തസ്തികകളിൽ അവസരം. റഗുലർ നിയമനം. ജൂൺ 10വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: www.iisertvm.ac.in

RECENT UPDATES View All

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up