FEDAR Updates

April 23 , 2024

കോഴിക്കോട് എൻ ഐ ടി യിൽ പി ജി: അപേക്ഷ മേയ് 5 വരെ നൽകാം

എൻഐടിയിൽ 2024-25 വർഷത്തെ എംടെക്, എംപ്ലാൻ, എംഎസ്‌സി, എംബിഎ സെൽഫ് സ്പോൺസേഡ്, ഇൻഡസ്ട്രി സ്പോൺസേഡ് പിജി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വ്യവസായ സ്‌ഥാപനം, റിസർച് ലാബുകൾ എന്നിവിടങ്ങളിൽ 2 വർഷത്തെ പ്രവൃത്തിപരിചയമുള്ള വർക്കിങ് പ്രഫഷനലുകൾക്ക് ഇൻഡസ്ട്രി സ്പോൺസേഡ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. സെൽഫ് സ്പോൺസേഡ്,  ഇൻഡസ്ട്രി സ്പോൺസേഡ് എംടെക്കിനു പ്രവേശനം നേടുന്നവർക്ക് ഒരു തരത്തിലുള്ള സാമ്പത്തിക സഹായവും സ്‌കോളർഷിപ്പും ലഭിക്കുകയില്ല. കൂടുതൽ വിവരങ്ങൾക്ക്: www.nitc.ac.in 

RECENT UPDATES View All

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up