FEDAR Updates

April 23 , 2024

INMAS: 38 അപ്രന്റിസ് ഒഴിവുകൾ

ഡിഫൻസ് റിസർച്ച് ആൻഡ് ഡിവലപ്മെന്റ് ഓർഗനൈസേഷന് കീഴിൽ ഡൽഹിയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസിൽ (INMAS) അപ്രന്റിസ്ഷിപ്പിന് അവസരം. 38 ഒഴിവുണ്ട്. ഡിപ്ലോമക്കാർക്കും ബിരുദധാരികൾക്കും അപേക്ഷിക്കാം. ഒരുവർഷമാണ് പരിശീലനം. വിശദവിവരങ്ങൾ www.drdo.gov.in -ൽ ലഭിക്കും. അപേക്ഷ ഓൺലൈൻ/ഇ- മെയിൽ വഴി സമർപ്പിക്കണം. അവസാന തീയതി: മേയ് 15

RECENT UPDATES View All

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up