FEDAR Updates

May 07 , 2024

IIT പാലക്കാട്: പ്രോജക്ട്  അസോഷ്യേറ്റ് ഒഴിവുകൾ

പാലക്കാട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രോജക്ട് അസോഷ്യേറ്റ്, ഡേറ്റ സയൻസിൽ 4 ഒഴിവ്. മൂന്നര മാസത്തേക്കാണു നിയമനം. മേയ് 8 വരെ ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത: ബിഇ/ബിടെക് അല്ലെങ്കിൽ എംഇ/ എംടെക്. പ്രായപരിധി: 35. വിശദവിവരങ്ങൾക്ക്: www.iitpkd.ac.in 

RECENT UPDATES View All

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up