FEDAR Updates

May 07 , 2024

എംജിയിൽ ഡിപ്ലോമ ഇൻ പാലിയേറ്റീവ് കെയർ: അപേക്ഷ ആരംഭിച്ചിരിക്കുന്നു

എംജി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഡിപ്ലോമ ഇൻ പാലിയേറ്റീവ് കെയർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. കൂടുതൽ വിവരങ്ങൾക്ക്: iucdsmgu@mgu.ac.in

RECENT UPDATES View All

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up