FEDAR Updates

May 15 , 2024

പ്രോവിഡൻസ് വിമെൻസ് കോളേജിൽ  ബിരുദപ്രവേശനത്തിന് അപേക്ഷ ആരംഭിച്ചിരിക്കുന്നു

കോഴിക്കോട്, മലാപ്പറമ്പ് പ്രോവിഡൻസ് വിമെൻസ് കോളേജിൽ (ഓട്ടോണമസ്) 2024-25 അക്കാദമിക് സെഷനിലേക്കുള്ള ബിരുദ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോളേജ് വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. സ്പോർട്‌സ് ക്വാട്ടയിൽ അഡ്മിഷനെടുക്കുന്നവർ പ്രത്യേക രജിസ്ട്രേഷനുവേണ്ടി കോളേജുമായി ബന്ധപ്പെടണം. മാനേജ്മെന്റ് ക്വാട്ട ആവശ്യമുള്ളവർ വെബ്സൈറ്റിൽ ലഭ്യമായ മാനേജ്മെന്റ് ഫോമിൽ ഓൺലൈനായി അപേക്ഷിച്ചതിനുശേഷം കോളേജുമായി ബന്ധപ്പെടണം. അവസാന തീയതി: മേയ് 28. വെബ്സൈറ്റ്: www.providencecollegecalicut.ac.in 

RECENT UPDATES View All

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up