FEDAR Updates

October 15 , 2024

കൊച്ചിൻ ഷിപ്‌യാഡിൽ 307 അപ്രന്റിസ് ഒഴിവുകൾ

കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ (സി.എസ്.എൽ.) ടെക്നീഷ്യൻ (വൊക്കേഷണൽ)/ ട്രേഡ് അപ്രന്റിസുകളെ നിയമിക്കുന്നു. പരിശീലന കാലാവധി ഒരു വർഷമാണ്. 307 ഒഴിവുണ്ട്. അവസാന തീയതി ഒക്ടോബർ 23. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈ‌റ്റ് സന്ദർശിക്കുക: www.cochinshipyard.in 

RECENT UPDATES View All

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up