FEDAR Updates

June 13 , 2024

എസ്ബിഐ: 181 ഒഴിവുകൾ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ട്രേഡ് ഫിനാൻസ് ഓഫിസർ തസ്‌തികയിൽ 150 ഒഴിവ്. ജൂൺ 27 വരെ ഓൺലൈനായി അപേക്ഷിക്കാം. ജോലിപരിചയമുള്ളവർക്കാണ് അവസരം. നിയമനം ഹൈദരാബാദിലും കൊൽക്കത്തയിലും. വിവരങ്ങൾക്ക്: www.sbi.co.in 

RECENT UPDATES View All

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up