FEDAR Updates

May 15 , 2024

ശാസ്ത്രവിഷയങ്ങളിലെ പിഎച്ച്.ഡിക്കാർക്ക് ഫെലോഷിപ്പിന് അപേക്ഷിക്കാം

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ (KSCSTE) പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അപേക്ഷിക്കാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തേയ്ക്ക് പ്രതിമാസം 45000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. അക്കാദമിക് മികവിനൊപ്പം പ്രസന്റേഷൻ,പിയർ റിവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. https://submit.kscste.kerala.gov.in/ എന്ന ലിങ്ക് വഴി അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാനതീയതി: മേയ് 30 (5PM). വെബ്സൈറ്റ്: www.kscste.kerala.gov.in 

RECENT UPDATES View All

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up