FEDAR Updates

May 15 , 2024

ഡിജിറ്റൽ സർവകലാശാലയിൽ പി.ജി., പിഎച്ച്.ഡി.: അപേക്ഷ ആരംഭിച്ചിരിക്കുന്നു

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി (കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി) 2024-2025 അധ്യയനവർഷത്തെ പി.ജി., പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ: duk.ac.in/admission/apply/ എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി സമർപ്പിക്കണം. സി.യു.ഇ.ടി (പി.ജി) 2024 വഴിയുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി: മേയ് 15. DUAT-2024 വഴിയുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി: മേയ് 25. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: duk.ac.in സന്ദർശിക്കുക.

RECENT UPDATES View All

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up