FEDAR Updates

July 10 , 2024

ജില്ലാ മെറിറ്റ് സ്കോളർഷിപ്പ് അപേക്ഷ ആരംഭിച്ചിരിക്കുന്നു

2023 മാർച്ചിൽ എസ്.എസ്. എൽ.സി./ ടി.എച്ച്.എസ്.എസ്. എൽ.സി. സംസ്ഥാന സിലബസിൽ പഠിച്ച് എല്ലാവിഷയങ്ങളിലും എ പ്ലസ് ഗ്രേഡ് നേടി വിജയിച്ച എച്ച്.എസ്.സി./ഐ.ടി.ഐ./വി.എച്ച്.എസ്.ഇ./പോളിടെക്നിക് കോഴ്സുകളിൽ 2023-24 ൽ ഒന്നാംവർഷം പഠിച്ച വിദ്യാർഥികളിൽനിന്ന് ജില്ലാ മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷ  ക്ഷണിച്ചിരിക്കുന്നു. https://dcescholarship.kerala.gov.in/ ൽ ജില്ലാ മെറിറ്റ് അവാർഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കണം. അവസാനതീയതി ജൂലായ് 15. വിവരങ്ങൾക്ക്: 9447096580, 9447069005.

RECENT UPDATES View All

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up