FEDAR Updates

June 11 , 2024

കാലിക്കറ്റ് പ്രസ് ക്ലബ്ബിൽ ജേണലിസം കോഴ്സിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. ജൂൺ 15 വരെ അപേക്ഷ സ്വീകരിക്കും.

കാലിക്കറ്റ് പ്രസ് ക്ലബ്ബിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം നടത്തുന്ന ഒരു വർഷത്തെ ജേണലിസം പിജി ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദമാണു യോഗ്യത. പരീക്ഷാഫലം കാക്കുന്നവർക്കും അപേക്ഷിക്കാം. ജൂൺ 15 വരെ അപേക്ഷ സ്വീകരിക്കും. വിവരങ്ങൾക്ക്: 94477 77710

RECENT UPDATES View All

Build your profile through

Vidyapitham

Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.

Sign Up