പത്താം ക്ലാസ് പൊതുപരീക്ഷയെ കുറഞ്ഞ സമയത്തിനുള്ളിൽ വിജയകരമായി നേരിടുവാൻ ഫെഡാർ ഫൌണ്ടേഷൻ അവസരമൊരുക്കുന്നു. നാലു മാസത്തെ ഓൺലൈൻ ക്രാഷ് കോഴ്സ് - ഓൺലൈൻ ട്യൂഷൻ പ്രോഗ്രാമാണ് ഇതിനു വേണ്ടി ഒരുക്കിയിരിക്കുന്നത്.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്‍സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ പരിചയസമ്പന്നർ ക്ലാസ്സുകളെടുക്കുന്നു. പൊതുപരീക്ഷയ്ക്ക് ആവശ്യമായ പാഠഭാഗങ്ങൾ സമയബന്ധിതവും കൃത്യവുമായി പഠിപ്പിക്കുന്നു. ഈ അഞ്ചു വിഷയങ്ങൾക്കും കൂടി നാലു മാസത്തേക്ക് 3500 രൂപയാണ് ഫീസ്. ഈ ഓൺലൈൻ ട്യൂഷൻ പ്രോഗ്രാമിൽ ചേരുവാൻ താല്പര്യമുള്ള പത്താം ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾ താഴെ തന്നിരിക്കുന്ന ഫോം ഫിൽ ചെയ്ത് രജിസ്റ്റർ ചെയ്യേണ്ടതാണ്.
Please find below the detailed steps to be followed as a part of the admission process.
Frequently Bought Together
Vidyapeetham, the feadr platform for the profile building is an exclusive digital space for the fedarians.
Sign Up